Today: 17 May 2024 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി കൗണ്‍സില്‍ 14ാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് ഓഗസ്ററ് 2 മുതല്‍ 5 വരെ തിരുവനന്തപുരത്ത്
Photo #1 - Germany - Otta Nottathil - wmc_14th_biennial_conference_thiruvanthapuram
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ബീനിയല്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സ് 2024 ഓഗസ്ററ് 2 മുതല്‍ 5 വരെ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കും. ഡബ്ള്യുഎംസി ഇന്ത്യ റീജിയനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

1995 ജൂലൈ 3~ന് അമേരിക്കയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപിതമായത്. ഡബ്ള്യു.എം.സിയുടെ ആദ്യ കണ്‍വെന്‍ഷന്‍ ന്യൂജേഴ്സിയില്‍ നടന്നു. തുടര്‍ന്നുള്ള ദ്വിവത്സര സമ്മേളനങ്ങള്‍
1998 ജനുവരിയില്‍ കൊച്ചി, 2000~ല്‍ ഡാളസ്, ടെക്സസ് (യു.എസ്.എ), 2002 ല്‍ ഡിങ്ഡെന്‍ (Dingden) ജര്‍മ്മനി, 2004ല്‍ബഹ്റൈന്‍, 2006~ല്‍ കൊച്ചി, 2008~ല്‍ സിംഗപ്പൂര്‍, 2010 ല്‍ ദോഹ, (ഖത്തര്‍), 2012~ല്‍ ഡാളസ്(ടെക്സസ്), 2014~ല്‍ കുമരകം (കോട്ടയം), 2016~ല്‍ കൊളംബോ (ശ്രീലങ്ക), 2018~ല്‍ ബോണ്‍ (ജര്‍മ്മനി), 2022~ല്‍ ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് ഗ്ളോബല്‍ സമ്മേളങ്ങള്‍ നടന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന 14ാമത് ഗ്ളോബല്‍ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിയ്ക്കാന്‍ ഡബ്ള്യുഎംസി ഭാരവാഹികളേയും, അംഗങ്ങളേയും, അഭ്യുദയകാംക്ഷികളേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പിള്ളി (അമേരിക്ക) അറിയിച്ചു.

താമസത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമുള്ള ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

Please book the hotel with the link https://www.hyatt.com/enUS/groupbooking/TRVRT/GTHRB

Need any assistance with your booking, please feel free to contact

Ms. Meedu M
Email : meedu.muralidharan@hyatt.com
Phone: +91 4712581234

Email: wmcconference2024@gmail.com
- dated 30 Apr 2024


Comments:
Keywords: Germany - Otta Nottathil - wmc_14th_biennial_conference_thiruvanthapuram Germany - Otta Nottathil - wmc_14th_biennial_conference_thiruvanthapuram,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
putin_visiting_china
പുടിന്‍ ചൈനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
hospital_concept_germany_reform_passed
ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
life_long_imprisionment_messer_attack_germany
ജര്‍മനിയിലെ കത്തിയാക്രമണ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
st_george_orthodox_syrian_congregation_frankfurt_perunal_2024
ഫ്രാങ്ക്ഫര്‍ട്ട് സെ.ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹത്തില്‍ പരി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 18ന് Recent or Hot News
തുടര്‍ന്നു വായിക്കുക
charite_hospital_berlin_visited_norka_thiruvanathapuram
ജര്‍മ്മനിയിലെ ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ പ്രിതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
germany_jobs_information_session_kerala
ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ കേരളത്തില്‍ നേരിട്ടു പരിചയപ്പെടുത്തുന്നു
തുടര്‍ന്നു വായിക്കുക
antisemetic_german_unis
ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ ജൂതവിദ്വേഷം ശക്തമാവുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us